ഈ ബ്ലോഗ് സ്ടാര്റ്റ് ചെയ്തിട്ട് കാലങ്ങളായി ..... പകഷേ മഹാ മടിയനായ ഞാന്‍ അത് അപ്ഡേറ്റ് ചെയ്യാന്‍ മിനക്കെടാറില്ല എന്നതാണ് സത്യം.......
ഇപ്പോള്‍ സജീഷിന്റെ ബ്ലൊഗ് കണ്ടപ്പോള്‍ മനസ്സില്‍ ഒരാഗ്രഹം എന്‍റെ ബ്ലോഗ് ഞാന്‍ വെറുതെ ഇട്ടിരിക്കുക അല്ലെ.........
എന്തെങ്കിലും ഓക്കേ ആവാം......അങ്ങനെ ഞാന്‍ ഞാന്‍ ബ്ലോഗിങ്ങ് തുടങ്ങാന്‍ പോകുന്നു.....
അപ്പോളാണ് കരുതിയത് എന്താണ് എഴുതേണ്ടത്.. ഹ എന്തെഴുതാന്‍....അങ്ങനെ ചിന്തിച്ച്.....ഇനി ബാക്കി നാളെ ആവാം എന്ന് കരുതി ഞാന്‍ ആദ്യത്തെ പോസ്റ്റിനു വിരാമം ഇട്ടു........
Friday, September 25, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment